വർക്കലയിൽ പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാർ പീഡനത്തിന് ഇരയായി

2236
Advertisement

വർക്കല.പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാർ പീഡനത്തിന് ഇരയായി. 13 ഉം 17 ഉം വയസ്സുള്ള സഹോദരിമാർ ആണ് പീഡനത്തിന് ഇരയായത്.കൊല്ലം ശക്തികുളങ്ങര സ്വദേശിയായ മനു,17 കാരനായ വർക്കല സ്വദേശിയെയും പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ഇരയായ മുതിർന്ന കുട്ടിയുടെ സഹപാഠിയായിരുന്നു 17 കാരൻ

13 കാരി സ്കൂളിൽ പോകുന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടർ ആണ് മനു. പ്രണയം നടിച്ചായിരുന്നു പീഡനം. കഴിഞ്ഞ ദിവസം രാത്രി പ്രതികൾ പെൺകട്ടികളുടെ വീട്ടിലെത്തിയിരുന്നു. തുടർന്നു നാട്ടുകാർ ഇടപെട്ടു പ്രതികളെ പോലീസിന് കൈമാറി. പോലീസ് അന്വേഷണത്തിലാണ് പീഡന വിവരം സ്ഥിരീകരിച്ചത്

Advertisement