നാളെ KSU വിദ്യാഭ്യാസ ബന്ദ്

10459
Advertisement

പത്തനംതിട്ട .കാതോലിക്കേറ്റ് കോളേജിൽ KSU ജില്ലാ ഭാരവാഹികൾക്ക് നേരെ SFI യുടെ ക്രൂര അക്രമം.

ജില്ലാ ജനറൽ സെക്രട്ടറിമാരായ മെബിൻ നിരവേൽ, നിതിൻ തണ്ണിത്തോട്, നിയോജക മണ്ഡലം പ്രസിഡന്റ്‌ സ്റ്റൈൻസ് ജോസ്, നജാഫ് ജലാൽ തുടങ്ങിയവരെ മർദിച്ചതിൽ പ്രതിഷേധിച്ചു KSU നാളെ പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ ബന്ദ് ന് ആഹ്വാനം ചെയ്തു.

Advertisement