NewsBreaking NewsKerala മഞ്ചേരിയിൽ എക്സൈസിന്റെ വേട്ട,300 ഗ്രാം എംഡിഎംഎ പിടികൂടി December 17, 2024 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement മലപ്പുറം. മഞ്ചേരിയിൽ എക്സൈസിന്റെ എംഡിഎംഎ വേട്ട. 300 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ. തിരൂർ കുറ്റിപ്പുറം സ്വദേശി അയനിൽക്കുന്നൻ വീട്ടിൽ മുഹമ്മദ് ത്വയ്ബ് എകെ (29) ഏറനാട് വെട്ടിക്കാട്ടിരി സ്വദേശി അമൽ അഷ്റഫ് (25) എന്നിവർ ആണ് പിടിയിലായത്. rep pic. Advertisement