NewsBreaking NewsKerala ശബരിമല സന്നിധാനത്ത് കാട്ടുപന്നി ആക്രമണം November 23, 2024 326 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ശബരിമല. സന്നിധാനത്ത് കാട്ടുപന്നി ആക്രമണം.അരവണ കൗണ്ടര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരനെ കുത്തി പരിക്കേല്‍പ്പിച്ചു.തിരുവനന്തപുരം പനവൂര്‍ സ്വദേശി ജയചന്ദ്രന്‍ (54) ആണ് പരിക്കേറ്റത്.പരിക്കേറ്റയാളെ ചികിത്സ നല്‍കി നാട്ടിലേക്ക് കൊണ്ടുപോയി Advertisement