വഴിക്കടവിൽ കാട്ടാന ചരിഞ്ഞത് കടുവയുടെ ആക്രമണത്തിൽ

103
Advertisement

മലപ്പുറം. വഴിക്കടവിൽ കാട്ടാന ചരിഞ്ഞത് കടുവയുടെ ആക്രമണത്തിൽ. പുഞ്ചക്കൊല്ലി റബർ പ്ലാന്‍റേഷന് സമീപം ചപ്പത്തിക്കൽ വനമേഖലയിലാണ് ഇന്നലെ കാട്ടാനയുടെ ജഡം കണ്ടത്. വനപാലകർ നടത്തിയ പരിശോധനയിൽ ജഡത്തിന് സമീപം കടുവയുടെ കാൽപാടുകൾ കണ്ടു. ആനയുടെ തുമ്പിക്കൈയുടെയും ചെവിയുടെയും ഭാഗങ്ങളിൽ മാരകമായ മുറിവുകൾ

Advertisement