BREAKING NEWSഎഡിജിപിയെ മാറ്റില്ല; മുൻ എൽഡിഎഫ് കൺവീനർ എം എം ലോറൻസ് അന്തരിച്ചു

Advertisement

പി ശശിയെ മാറ്റില്ല.പ്രവർത്തനം മാതൃകാപരമെന്ന് മുഖ്യമന്ത്രി

?എഡിജിപിയെ തല്ക്കാലം മാറ്റില്ല. അന്വേഷണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി

?അജിത് കുമാറിന് എതിരായുള്ള ആരോപണം അന്വേഷിക്കാൻ ഡിജിപിയെ ചുമതലപ്പെടുത്തി

?പോലീസിന് തെറ്റ് സംഭവിച്ചാൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

?സിപി ഐ നിലപാട് തള്ളി മുഖ്യമന്ത്രി

?മൂന്ന് വർഷത്തിൽ 147 കിലോ സ്വർണ്ണം പിടികൂടി.

?എഡിജിപി അജിത് കുമാർ:അന്വേഷണ റിപ്പോർട്ട് വന്ന ശേഷം മാത്രം നടപടിയെന്ന് മുഖ്യമന്ത്രി.

?സർക്കാരിന് മുൻവിധികളില്ല.

? മുൻ ഇടത് മുന്നണി കൺവീനർ സി പി എം നേതാവ് എം എം ലോറൻസ് അന്തരിച്ചു.95 വയസായിരുന്നു എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Advertisement