ന്യൂസ് അറ്റ് നെറ്റ്, BREAKING NEWS

411
Advertisement

2024 സെപ്തംബർ 21, 11.25 AM

?കേരളത്തിൽ നടക്കുന്നത് നശീകരണ മാധ്യമ പ്രവർത്തനം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

?നശീകരണ മാധ്യമ പ്രവർത്തനം സമൂഹത്തിനെതിരായ കുറ്റകൃത്യമെന്നും മുഖ്യമന്ത്രി

?സർക്കാർ നൽകിയ മെമ്മോറാണ്ടത്തെ തെറ്റിധരിപ്പിച്ച് ജനമധ്യത്തിലേക്ക് വ്യാജവാർത്തകൾ ചിലർ പ്രചരിപ്പിച്ചു.

?ചില മാധ്യമങ്ങൾ അടിസ്ഥാന മാധ്യമ ധർമ്മം മറന്നു എന്നും മുഖ്യമന്ത്രി, എല്ലാവരും തെറ്റ് ചെയ്തില്ല.

?ചില മാധ്യമ്മങ്ങൾ വസ്തുത മനസിലാക്കിയപ്പോൾ തിരുത്തിയെന്നും മുഖ്യമന്ത്രി

?മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൻ്റെ കണക്കുകൾ പുറത്ത് വിട്ട് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം തുടരുന്നു.

?വയനാട്ടിലെ പ്രവർത്തനങ്ങൾ മഹത്തരമെന്നും മുഖ്യമന്ത്രി

? അന്തരിച്ച കവിയൂർ പൊന്നമ്മയ്ക്ക് ആദരാജ്ഞലി അർപ്പിച്ച് സംസാരിച്ച ശേഷമായിരുന്നു വയനാട് കണക്കുമായി മുഖ്യമന്ത്രി വാർത്താ സമ്മേളനം തുടങ്ങിയത്.

Advertisement