സുജിത് ദാസിനെതിരെ നടപടിക്ക് ശുപാർശ

462
Advertisement

തിരുവനന്തപുരം. എസ്.പി സുജിത് ദാസിനെതിരെ നടപടിക്ക് ശിപാർശയുമായി വകുപ്പുതല റിപ്പോർട്ട്. സർവീസ് ചട്ടം ലംഘിച്ചെന്ന് റിപ്പോർട്ട്. MLA യെ സ്വാധീനിക്കാൻ ശ്രമിച്ചത് ഗുരുതര അച്ചടക്കലംഘനം. ‘പരാതി പിൻവലിക്കാൻ MLA യോട് പറഞ്ഞത് തെറ്റ്’. ‘ഓഡിയോ പുറത്തുവന്നത് പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കി’. റേഞ്ച് DIG എസ് അജീത ബീഗമാണ് DGP ക്ക് റിപ്പോർട്ട്‌ സമർപ്പിച്ചത്. റിപ്പോർട്ട്‌ DGP ഇന്ന് സർക്കാരിന് കൈമാറും

Advertisement