മൊത്തത്തിൽ ദാരിദ്യം; വിനോദസഞ്ചാര കേന്ദ്രത്തിൽ പൊലീസുകാരൻ കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പണം ആവശ്യപ്പെട്ടെന്ന് പരാതി

1120
Advertisement

കണ്ണൂർ. വിനോദസഞ്ചാര കേന്ദ്രത്തിൽ പോലീസുകാരന്റെ ബ്ലാക്ക് മെയിലിങ്ങെന്ന് പരാതി
കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പണം ആവശ്യപ്പെട്ടെന്ന് പരാതി. കണ്ണൂർ കോട്ടയിൽ സുരക്ഷാ ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥനെതിരെയാണ് പരാതി

ആരോപണം ഇടതനുകൂല പോലീസ് അസോസിയേഷൻ നേതാവിനെതിരെ

കണ്ണൂർ, കൊല്ലം  സ്വദേശികൾ  കമ്മീഷണർക്ക് പരാതി നൽകി

സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച്  അന്വേഷണം

Advertisement