പത്തനംതിട്ട . ജില്ലാ പോലീസ് മേധാവിയാണ് വനിതാ എസ്ഐക്ക് ഇമ്പോസിഷൻ എഴുതാൻ നിർദ്ദേശം നൽകിയത്
രാവിലെ നടക്കുന്ന പതിവ് സാറ്റ റിപ്പോർട്ടിങ്ങിനിടെ എസ്.പി ചോദിച്ച ചോദ്യത്തിന് എസ്. ഐ. മറുപടി നൽകിയില്ല
പുതിയ ക്രിമിനൽ നിയമവ്യവസ്ഥയായ ബി.എൻ.എസിലെ ഒരു സെക്ഷനെ കുറിച്ചായിരുന്നു ചോദ്യം
തുടർന്നാണ് ഇമ്പോസിഷൻ എഴുതി മെയിൽ അയക്കാൻ നിർദ്ദേശം നൽകിയത്
എസ് ഐ ഉടൻ ഇമ്പോസിഷൻ എഴുതി അയക്കുകയും ചെയ്തു






































