സ്‌കൂൾ ശാസ്ത്രമേള ആലപ്പുഴയിൽ,ഒളിംപിക്‌സും വരുന്നു

284
Advertisement

തിരുവനന്തപുരം.സംസ്ഥാന സ്‌കൂൾ ശാസ്ത്രമേള ആലപ്പുഴയിൽ. നവംബർ 14 മുതൽ 17 വരെ. 5000 കുട്ടികൾ പങ്കെടുക്കും. സംസ്ഥാനത്ത് ആദ്യമായി സ്കൂൾ ഒളിംപിക്‌സ്. ഒക്ടോബർ 18 മുതൽ 22 വരെ സംസ്ഥാന സ്കൂൾ ഒളിംപിക്‌സ്. 20000 കുട്ടികൾ പങ്കെടുക്കും. എറണാകുളം വേദിയാകും

Advertisement