പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി, മൂന്ന് മലയാളികൾ ഉൾപ്പടെ അഞ്ച് പേർ അറസ്റ്റിൽ

1418
Advertisement

കുട്ട.പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ മൂന്ന് മലയാളികൾ ഉൾപ്പടെ അഞ്ച് പേർ അറസ്റ്റിൽ. കർണാടകയിലെ കുട്ടയിലാണ് സംഭവം

തോൽപെട്ടി സ്വദേശികളായ രാഹുൽ, മനു, സന്ദീപ്, കർണാടക നാതൻഗാള സ്വദേശികളായ നവീന്ദ്ര, അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്. ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് കാറിൽ കയറ്റി. സമീപത്തെ പ്ലാന്റേഷൻ കെട്ടിടത്തിൽ എത്തിച്ചായിരുന്നു പീഡനം

Advertisement