മൂന്ന് വയസ്സുകാരനെ അമ്മയുടെ രണ്ടാനച്ഛൻ പൊള്ളിച്ചെന്ന് പരാതി

362
Advertisement

തിരുവനന്തപുരം. മൂന്ന് വയസ്സുകാരനെ അമ്മയുടെ രണ്ടാനച്ഛൻ പൊള്ളിച്ചെന്ന് പരാതി. തിളച്ച ചായ ഒഴിച്ച് ദേഹമാസകലം പൊളിച്ചെന്നാണ് പരാതി. കുട്ടി ഗുരുതര പരിക്കുകളോടെ SAT ആശുപത്രിയിൽ

മണ്ണന്തലയിലാണ് സംഭവം. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊളളലേറ്റത്.മണ്ണന്തല പൊലീസ് കേസെടുത്തു. അമ്മയുടെ രണ്ടാനച്ഛൻ വീട്ടിലുണ്ടായിരുന്നോ എന്നതിൽ സംശയമുണ്ടെന്ന് പൊലീസ്

Advertisement