നാലു വർഷ ബിരുദ കോഴ്സ്;സൗജന്യ ശില്പശാലമേയ് 18 ന് ചവറ കോളേജിൽ

330
Advertisement

ചവറ:
അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനു സൃതമായി
സംസ്ഥാനത്ത് ഈ അദ്ധ്യയന വർഷം മുതൽ ആരംഭിക്കുന്ന
4 വർഷ ബിരുദ കോഴ്സിനെ പരിചയപ്പെടുത്തുന്നതിനായി രക്ഷിതാക്കൾ, അദ്ധ്യാപകർ, വിദ്വാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർക്കായി വിദഗ്ധരെ പങ്കെടുപ്പിച്ച് സൗജന്യശില്പശാല
സംഘടിപ്പിക്കുന്നു.
പങ്കെടുക്കാൻ
താൽപ്പര്യമുള്ളവർ മേയ് 18 ശനിയാഴ്ച്ച രാവിലെ 9.30 ന് ചവറ ബി.ജെ.എം
ഗവ. കോളേജിൽ എത്തണം.
കൂടുതൽ വിവരങ്ങൾക്ക് 7907451067,
9447069564,8075272115,9446907585.

Advertisement