Home News Breaking News പാകിസ്ഥാൻ  ഭീകരതയെ നിയമവിധേയമാക്കാൻ ശ്രമിച്ചു, ഇന്ത്യ യു എന്നിൽ

പാകിസ്ഥാൻ  ഭീകരതയെ നിയമവിധേയമാക്കാൻ ശ്രമിച്ചു, ഇന്ത്യ യു എന്നിൽ

Advertisement

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെതിരെ അതി രൂക്ഷ വിമർശനവുമായി ഇന്ത്യ

പഹൽഗാമിൽ ആക്രമണം നടത്തിയത് പാകിസ്ഥാൻ സ്പോൺസർ ചെയ്ത തീവ്രവാദികൾ എന്ന് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി

ഇന്ത്യ തിരിച്ചടിച്ചപ്പോൾ മെയ് 10 ന് പാകിസ്ഥാൻ സൈന്യം ഇന്ത്യൻ സൈന്യത്തെ വിളിച്ച് യുദ്ധം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചു

ഇന്ത്യൻ ആക്രമണത്തിൽ പാകിസ്ഥാൻ വ്യോമതാവളങ്ങൾക്കും ഭീകര കേന്ദ്രങ്ങൾക്കും വൻ നാശനഷ്ടം സംഭവിച്ചു

പാകിസ്ഥാൻ  ഭീകരതയെ നിയമവിധേയമാക്കാൻ ശ്രമിച്ചുവെന്നും ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവ്വതനേനി ഹരീഷ്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here