സ്വിസ് ബാറിലെ സ്ഫോടനം
തീ പടർന്നത് ഷാംപെയ്ൻ കുപ്പികളിൽ നിന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ
ബാറിലെ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് സ്ഫോടനത്തിൻ്റെ കാരണം കണ്ടെത്തിയത്
മെഴുകുതിരികളിൽ നിന്നുള്ള തീ ഷാംപെയ്ൻ കുപ്പികളിലേക്കും പിന്നീട് ബാറിൻ്റെ മുകൾ നിലയിലേക്കും പടരുകയായിരുന്നു
തീപിടിത്തത്തിൽ അട്ടിമറിയുണ്ടോ എന്ന് അന്വേഷിക്കുന്നതായും ഉദ്യോഗസ്ഥർ
ന്യൂഇയർ പാർട്ടിക്കിടെയുണ്ടായ തീപിടിത്തത്തിൽ 40 പേർ കൊല്ലപ്പെട്ടിരുന്നു
119 പേർക്കാണ് തീപിടിത്തത്തിൽ പരിക്കേറ്റത്
ഒൻപത് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ദുരന്തത്തിൽ ഉൾപെട്ടത്
Home News Breaking News സ്വിസ് ബാറിലെ സ്ഫോടനം,തീ പടർന്നത് ഷാംപെയ്ൻ കുപ്പികളിൽ നിന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ
































