സിഡ്നി. ബോണ്ടി ബീച്ച് ഭീകരാക്രമണം
ഭീകരൻ സജീദ് അക്രം ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് ഫിലിപ്പെയ്ൻസ് സന്ദർശിച്ചതായി ഫിലിപ്പെയ്ൻസ് അധികൃതർ
മകൻ നവീദ് അക്രം ഓസ്‌ട്രേലിയൻ പാസ്‌പോർട്ടിലും ഫിലിപ്പെയ്ൻസിലെത്തി
സൈനികശൈലിയിലുള്ള പരിശീലനം നേടുന്നതിനാണ് ഫിലിപ്പെയ്ൻസിലെത്തിയതെന്ന് വിവരം
നവംബർ 1-28 വരെ ഇരുവരും ഫിലിപ്പെയ്ൻസിൽ തങ്ങിയതായി വിവരം
പാക് വംശജനാണ് സജീദ് അക്രം എന്നാണ് റിപ്പോർട്ടുകൾ
Home News Breaking News ബോണ്ടി ബീച്ച് ഭീകരാക്രമണം,ഭീകരൻ സജീദ് അക്രം ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് ഫിലിപ്പെയ്ൻസ് സന്ദർശിച്ചു






































