ഖത്തറില്‍ ആക്രമണം നടത്തി ഇസ്രയേല്‍; ദോഹയില്‍ ഉഗ്രസ്‌ഫോടനം, ഉന്നം മുതിര്‍ന്ന ഹമാസ് നേതാക്കള്‍

Advertisement

ദോഹ: വെടിനിർത്തല്‍ ധാരണകള്‍ ചർച്ചയ്ക്കിടെഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ആക്രമണം നടത്തി ഇസ്രയേല്‍. ഉഗ്രസ്‌ഫോടനമാണ് ദോഹയില്‍ നടന്നത്.

ഉന്നം മുതിർന്ന ഹമാസ് നേതാക്കള്‍. ഹമാസ് ഉന്നത നേതൃത്വത്തെ ലക്ഷ്യം വെച്ചായിരുന്നു അക്രമണം. ആക്രമണം ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. ഖത്തർ ഗവൺമെൻറും അറബ് ലോകവും ഇക്കാര്യത്തിൽ എങ്ങനെ പ്രതികരിക്കും എന്നുള്ളത് ലോകം നോക്കി കാണുകയാണ്.

Advertisement