ബ്രിക്‌സ് രാജ്യങ്ങളുടെ വികസനം തടസ്സപ്പെടുത്തുന്ന വിവേചനപരമായ തീരുവകൾക്കെതിരെ തുറന്നടിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ.തീരുവ നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കും.
ബ്രിക്‌സ് ശക്തിപ്പെടുത്താൻ റഷ്യയും ചൈനയും കൂട്ടായി പ്രവർത്തിക്കും.ബ്രിക്‌സ് രാജ്യങ്ങൾക്കുമേൽ 10 ശതമാനം അധികതീരുവ ചുമത്തുമെന്ന ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.സിൻഹുവ ന്യൂസ് ഏജൻസിക്ക് അനുവദിച്ച അഭിമുഖത്തിലാണ് പുടിന്റെ പരാമർശങ്ങൾ






































