Home News Breaking News മുഖ്യമന്ത്രി-മോഹൻലാൽ അഭിമുഖം: സർക്കാർ ഖജനാവിൽ നിന്ന് ചെലവായത് 11,2100 രൂപ

മുഖ്യമന്ത്രി-മോഹൻലാൽ അഭിമുഖം: സർക്കാർ ഖജനാവിൽ നിന്ന് ചെലവായത് 11,2100 രൂപ

Advertisement

തിരുവനന്തപുരം: മുഖ്യമന്ത്രി – മോഹൻലാൽ അഭിമുഖത്തിനായി സർക്കാർ ഖജനാവിൽ നിന്ന് ചെലവായത് 11,2100 രൂപ. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് സർക്കാർ വിവരം നൽകിയത്. സർക്കാർ സംവിധാനം ഇതിനായി ഉപയോഗിച്ചിട്ടില്ലെന്നും മറുപടിയിലുണ്ട്.


ഇരുവർ എന്ന പേരിലാണ് മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലും തമ്മിൽ അഭിമുഖം നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് മോഹൻലാൽ ക്ലിഫ് ഹൗസിൽ വെച്ച് മുഖ്യമന്ത്രിയുടെ അഭിമുഖം നടത്തിയത്. അഭിമുഖം നടത്തിയതിന് മോഹൻലാൽ പ്രതിഫലമൊന്നും വാങ്ങിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

Also Read:

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here