തദ്ദേശം,  പാർട്ടികൾക്ക് കിട്ടിയ വോട്ട് വിഹിതം പുറത്ത്

Advertisement

തിരുവനന്തപുരം .തദ്ദേശ തെരഞ്ഞെടുപ്പ്. പാർട്ടികൾക്ക് കിട്ടിയ വോട്ട് വിഹിതം പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

കോൺഗ്രസിന് വലിയ മുന്നേറ്റം
29.17 ശതമാനം വോട്ട് കോൺഗ്രസിന് ലഭിച്ചു

8 ജില്ലകളിൽ 30% ത്തിനു മുകളിൽ വോട്ട് ലഭിച്ചു.സി.പി.ഐ എമ്മിന് 27.16 ശതമാനം വോട്ട്

രണ്ടു ജില്ലകളിൽ മാത്രം 30% മുകളിൽ വോട്ട്
ബി.ജെ.പിക്ക് 14.76 ശതമാനം വോട്ട്

ബി.ജെ.പിക്ക് 20 ശതമാനത്തിനു മുകളിൽ വോട്ട് തിരുവനന്തപുരത്ത് മാത്രം

വോട്ടു വിഹിതത്തിൽ നാലാം സ്ഥാനം മുസ്ലിം ലീഗിന്

9.77 ശതമാനം വോട്ട് ലീഗിന് ലഭിച്ചു

സിപിഐക്ക് 5.58 ശതമാനം മാത്രം വോട്ട്
എൽഡിഎഫിന് ആകെ 36.26 ശതമാനം വോട്ട്

യു.ഡി.എഫിന് 41.15 ശതമാനം വോട്ട്

എൻഡിഎയ്ക്ക് ലഭിച്ചത് 15.03 ശതമാനം വോട്ട്

മുന്നണികൾ നിർത്തിയ സ്വതന്ത്രരെ കൂട്ടാതെയുള്ള കണക്കാണിത്
[22/12, 7:34 pm] Arunraj R Reporter Tvm: സിപിഐയുടെ പ്രകടനം ദയനീയം

10 ശതമാനത്തിൽ അധികം വോട്ട് നേടിയത് കൊല്ലം ജില്ലയിൽ മാത്രം

വടക്കൻ ജില്ലകളിൽ 4% പോലും കടക്കാനായില്ല

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here