കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ പ്രോജക്ട് അസിസ്റ്റന്റ് (ലോജിസ്റ്റിക്സ്) തസ്തികയിൽ ഒരു ഒഴിവ്. കരാർ നിയമനം. മാർച്ച് 27 വരെ ഓൺലൈനായി അപേക്ഷിക്കാം.
∙യോഗ്യത: ബിഎ/ബികോം/ബിഎസ്‌സി/ബിസിഎ/ബിബിഎ, 2 വർഷ പരിചയം. ∙പ്രായം: 45 കവിയരുത്.
∙ശമ്പളം: 24,400.
www.cochinshipyard.in





























