Home Lifestyle Jobs അഗ്‌നിവീർ: രജിസ്ട്രേഷൻ ഏപ്രിൽ 1 വരെ, ഓൺലൈൻ പരീക്ഷ ജൂൺ ഒന്നുമുതൽ

അഗ്‌നിവീർ: രജിസ്ട്രേഷൻ ഏപ്രിൽ 1 വരെ, ഓൺലൈൻ പരീക്ഷ ജൂൺ ഒന്നുമുതൽ

Advertisement

തിരുവനന്തപുരം: അഗ്‌നിവീർ തിരഞ്ഞെടുപ്പിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ അവിവാഹിതരായ പുരുഷന്മാരിൽനിന്ന് ആർമി റിക്രൂട്ടിങ് ഓഫീസ് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.

ഏപ്രിൽ ഒന്നിന് രജിസ്ട്രേഷൻ അവസാനിക്കും. അഗ്‌നിവീർ ജനറൽ ഡ്യൂട്ടി, അഗ്‌നിവീർ ടെക്നിക്കൽ, അഗ്‌നിവീർ ക്ലാർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ, അഗ്‌നിവീർ ട്രേഡ്സ്മാൻ എന്നീ വിഭാഗങ്ങൾക്കായാണ് ഈ തിരഞ്ഞെടുപ്പ്.

ഉദ്യോഗാർഥികൾ www.joinindianarmy.nic.in ൽ ലോഗിൻ ചെയ്താണ് യോഗ്യതാനില പരിശോധിച്ച് പ്രൊഫൈൽ സൃഷ്ടിക്കേണ്ടത്. ഓൺലൈൻ പരീക്ഷ ജൂൺ ഒന്നുമുതൽ 15വരെ.

LEAVE A REPLY

Please enter your comment!
Please enter your name here