Home Lifestyle Jobs കിഫ്ബിയിൽ വീണ്ടും അവസരം; വിവിധ തസ്തികകളിലായി 24 ഒഴിവ്

കിഫ്ബിയിൽ വീണ്ടും അവസരം; വിവിധ തസ്തികകളിലായി 24 ഒഴിവ്

Advertisement

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) ടെക്നിക്കൽ റിസോഴ്സ് സെന്ററിൽ വിവിധ തസ്തികകളിൽ 24 ഒഴിവ്. കരാർ നിയമനം. മാർച്ച് 19 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:

∙ജൂനിയർ കൺസൽറ്റന്റ്: ബിടെക് (സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ), 3 വർഷ പരിചയം; 40; 37,500.

∙ടെക്നിക്കൽ അസിസ്റ്റന്റ്: സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ എംടെക് ജിയോഇൻഫർമാറ്റിക്സ്, 2 വർഷ പരിചയം; 35; 32,500.

∙ഡ്രാഫ്റ്റ്സ്മാൻ: സിവിൽ/ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ, 5 വർഷ പരിചയം; 30; 32,500.

www.cmd.kerala.gov.in

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here