തിരുവനന്തപുരം ആർസിസിയിൽ ലാബ് ടെക്നിഷ്യൻ ഒഴിവിൽ നിയമനം, അപേക്ഷിക്കാനുള്ള സമയ പരിധി ഇന്ന് അവസനിക്കും
തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ ഒരു ലാബ് ടെക്നിഷ്യൻ ഒഴിവ്. കരാർ നിയമനം. മാർച്ച് 10 വരെ അപേക്ഷിക്കാം.
∙യോഗ്യത: ബിഎസ്‌സി എംഎൽടി അല്ലെങ്കിൽ ബിഎസ്‌സി+ഡിഎംഎൽ.
∙പ്രായപരിധി: 30.
∙ശമ്പളം: 22,000.





























