കാസർകോട്: കേരള കേന്ദ്രസർവകലാശാലയിൽ എസ്‌സി, എസ്ടി, ഒബിസി, പിഡബ്ല്യുബിഡി ബാക്ക്‌ലോഗ് ഒഴിവുകളിൽ അധ്യാപക നിയമനത്തിന് അപേക്ഷിക്കാം.
പ്രൊഫസർ
ടൂറിസം സ്റ്റഡീസ് (എസ്‌സി), ജിയോളജി (എസ്‌സി), സോഷ്യൽ വർക്ക് (എസ്ടി), കന്നഡ (ഒബിസി), പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ് (ഒബിസി), ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ (പിഡബ്ല്യുബിഡി)
അസോസിയേറ്റ് പ്രൊഫസർ
ടൂറിസം സ്റ്റഡീസ് (എസ്സി), പബ്ലിക് ഹെൽത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിൻ (എസ്ടി), കന്നഡ (എസ്ടി, പിഡബ്ല്യുബിഡി), ഹിന്ദി (പിഡബ്ല്യുബിഡി)
അസിസ്റ്റന്റ് പ്രൊഫസർ
കൊമേഴ്സ് ആൻഡ് ഇന്റർനാഷണൽ ബിസിനസ് (പിഡബ്ല്യുബിഡി)
www.cukerala.ac.in സന്ദർശിച്ച് ഫെബ്രുവരി രണ്ടുവരെ മേൽപ്പറഞ്ഞ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 16-ന് വൈകീട്ട് അഞ്ചിനുള്ളിൽ പോസ്റ്റൽ അപേക്ഷ ലഭിക്കണം.
സഹായങ്ങൾക്ക്: 0467 2309499




































