കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ഒഴിവ്

Advertisement

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ സോഫ്റ്റ്‌വെയർ എൻജിനീയർ (NET, PHP) 3 ഒഴിവ്. കരാർ നിയമനം. നവംബർ 19 വരെ ഓൺലൈനായി അപേക്ഷിക്കാം.

∙യോഗ്യത: ബിടെക് (സിഎസ്/സിഇ/ഐടി/ഇസിഇ)/എംസിഎ/എംഎസ്‌സി/എംടെക് (സിഎസ്/സിഇ/ഐടി) എംഎസ്.

∙പ്രായപരിധി: 30.

∙ശമ്പളം: 35,300.

Advertisement