ഗവ. എൻജിനീയറിങ് കോളജിലെ പിടിഎ ഓഫിസിൽ വിവിധ തസ്തികകളിൽ 5ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം ഓഗസ്റ്റ് 20നു 11ന് പിടിഎ ഓഫിസിൽ.
തസ്തിക, യോഗ്യത:
∙സെക്യൂരിറ്റി: എസ്എസ്എൽസി, ഡ്രൈവിങ് ലൈസൻസ്.
∙ഇലക്ട്രിഷ്യൻ കം പ്ലംബർ: എസ്എസ്എൽസി/ഐടിഐ, വയർമാൻ ലൈസൻസ്.
∙പമ്പ് ഓപ്പറേറ്റർ: വാട്ടർ ട്രീറ്റ്മെന്റ് സിസ്റ്റം പരിചയം.
∙ഓഫിസ് അസിസ്റ്റന്റ്: പ്രിഡിഗ്രി/ പ്ലസ് ടു, ഇംഗ്ലിഷ്–മലയാളം ടൈപ്പ് റൈറ്റിങ്ങ്, കംപ്യൂട്ടർ പരിജ്ഞാനം.
∙ജിം ഇൻസ്ട്രക്ടർ: പ്ലസ്ടു, വെയ്റ്റ് ലിഫ്റ്റിങ്/പവർ ലിഫ്റ്റിങ് /ബോഡി ബിൽഡിങ്ങിൽ സംസ്ഥാന തലത്തിൽ സമ്മാനാർഹരായവർ. കൂടുതൽ വിവരങ്ങൾക്ക്: 0493-5257321.
































