കോസ്റ്റ്ഗാര്‍ഡില്‍ 630 ഒഴിവ്, പത്താംക്ലാസ്,പ്ളസ്ടു കാര്‍ക്ക് അവസരം

924
Advertisement

ഇന്ത്യൻ കോസ്റ്റ‌്‌ ഗാർഡിൽ വിവിധ സോണുകളിലായി നാവിക് (ജനറൽ ഡ്യുട്ടി, ഡൊമസ്‌റ്റിക് ബ്രാഞ്ച്), യാന്ത്രിക് ഒഴിവുകളിലേക്ക് അപേക്ഷിക്കാം..

630 ഒഴിവ്. 01/2026, 02/2026 ബാച്ചുകളിലായി പുരുഷന്മാർക്കാണ് അവസരം. സൗത്ത് സോണിൽ കേരളത്തിലും ഒഴിവുണ്ട്. എണ്ണം പിന്നീടു പ്രസിദ്ധീകരിക്കും. ജൂൺ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. https://joinindiancoastguard.cdac.in

Advertisement