സ്‌ട്രോക് വന്നാൽ അത് തലച്ചോറിനെ ബാധിക്കുകയും എന്തെങ്കിലും തരത്തിലുള്ള അംഗവൈകല്യങ്ങൾ സംഭവിക്കുകയും ചെയ്യും. ചില സാഹചര്യങ്ങളിൽ മരണവരെ സംഭവിക്കാനും സാധ്യതയുണ്ട്. സ്‌ട്രോക് വരുന്നത് തടയാൻ ഈ പാനീയങ്ങൾ കുടിക്കൂ.
ബീറ്റ്റൂട്ട് ജ്യൂസ്
ബീറ്റ്റൂട്ട് കഴിക്കുന്നത് ആരോഗ്യം...
കരളിനെ ബാധിക്കുന്ന രോഗമാണ് ലിവര്‍ സിറോസിസ്. കരളിലെ പാടുകൾ (ഫൈബ്രോസിസ്) ഉൾപ്പെടുന്ന ഗുരുതരവും അവസാന ഘട്ടത്തിലുള്ളതുമായ ഒരു അവസ്ഥയാണിത്. ഇത് യഥാസമയം ചികിത്സിച്ചില്ലെങ്കിൽ കരൾ തകരാറിലേക്ക് നയിച്ചേക്കാം.
കരളിലെ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുകയും കരളിന്റെ...
ഹൃദയത്തിൽ ബ്ലോക്ക് വരുന്നത് ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. ഈ ബ്ലോക്ക് കൂടുമ്പോൾ അറ്റാക്കും പിന്നീട് ഹാർട്ട് ഫെയിലിയർ എന്ന അവസ്ഥയ്ക്കുമെല്ലാം വഴി തെളിയിക്കുന്നു. ഹൃദയത്തിൻ്റെ സംവിധാനത്തിൽ തകരാറുണ്ടാകുമ്പോൾ ഹാർട്ട് ബ്ലോക്ക്...
സ്തനാർബുദ കേസുകളുടെ വർധനവിന് പിന്നിൽ ഒരൊറ്റ കാരണമല്ല ഉള്ളത്. ആധുനിക ജീവിതശൈലിയിലെ മാറ്റങ്ങളും ഘടനാപരമായ സാമൂഹിക മാറ്റങ്ങളും ഇതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഒരു കാലത്ത് പാശ്ചാത്യ രാജ്യങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ഒരു...
ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും.
യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ ചെയ്യേണ്ട...
ഭക്ഷണം ഒഴിവാക്കിയതുകൊണ്ട് ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ സാധിക്കുകയില്ല. എന്നാൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് സ്ത്രീകളുടെ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. ഈ ഭക്ഷണങ്ങൾ കഴിക്കൂ.
ചിക്കൻ
ചിക്കനിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത്...
ശരീരഭാരം കുറയ്ക്കാൻ ഓട്സ് മികച്ച ഭക്ഷണമാണ്. ഉയർന്ന നാരുകളും കുറഞ്ഞ കലോറിയുമുള്ള ഭക്ഷണമാണ് ഓട്സ്. കാരണം അവ രക്തത്തിലെ പഞ്ചസാര സ്ഥിരപ്പെടുത്തുകയ ചെയ്യുന്നു.
വേവിച്ച സ്റ്റീൽ-കട്ട് അല്ലെങ്കിൽ റോൾഡ് ഓട്സ് തിരഞ്ഞെടുക്കുക
കൊഴുപ്പ് കുറഞ്ഞ പാൽ...
ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോൾ പലതരം ആരോഗ്യ ബുദ്ധിമുട്ടുകളും നമ്മൾ നേരിടേണ്ടതായി വരും. ഹീമോഗ്ലോബിൻ കൂട്ടാൻ അയൺ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കൂ.
ബീറ്റ്റൂട്ട്
ബീറ്റ്‌റൂട്ടിൽ ധാരാളം അയണും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത്...
ആർത്തവചക്രം തുടങ്ങുന്നതിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ ചോക്ലേറ്റ്, ഐസ്‌ക്രീം, വറുത്ത ഭക്ഷണങ്ങൾ എന്നിവയോട് വല്ലാത്തൊരു ആർത്തി തോന്നാറുണ്ടോ? എത്ര കഴിച്ചാലും വിശപ്പ് മാറാത്ത അവസ്ഥ അനുഭവപ്പെട്ടിട്ടുണ്ടോ? മിക്ക സ്ത്രീകൾക്കും അനുഭവപ്പെടാറുള്ള ഒന്നാണിത്. ആർത്തവ സമയത്ത്...