സഹോദരി എന്ന പരിഗണന പാർട്ടിയിൽ നിന്നപ്പോൾ കിട്ടിയില്ലെന്ന് ബാലഗോപാലിനോട് അയിഷാപോറ്റി

Advertisement

കൊല്ലം.ബാലഗോപാലിന് ഐഷ പോറ്റിയുടെ മറുപടി.ജേഷ്ഠ സഹോദരി പാർട്ടി വിട്ടതിൽ വിഷമമെന്ന ബാലഗോപാലിൻ്റെ പരാമർശം.സഹോദരി എന്ന പരിഗണന പാർട്ടിയിൽ നിന്നപ്പോൾ കിട്ടിയില്ല.തൻ്റെ പല പദ്ധതികളും സ്വന്തം പദ്ധതിയാക്കി.ഉദ്ഘാടനത്തിന് പോലും ക്ഷണിച്ചില്ല. തൻ്റെ ഭാവിയെകുറിച്ചുള്ള ആശങ്ക പാർട്ടിയിൽ നിന്നപ്പോൾ ബാലഗോപാൽ കാണിച്ചില്ല

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here