ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കും

Advertisement

ഓണം വിപണിയുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളും ഓഗസ്റ്റ് 31 (ഞായറാഴ്ച്ച)ന് തുറന്നു പ്രവര്‍ത്തിക്കുമെന്ന് റീജിയണല്‍ മാനേജര്‍ അറിയിച്ചു.

Advertisement