വെടിക്കെട്ട് ബാറ്റർ നിക്കൊളാസ് പുരാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

271
Advertisement

മുൻ വിൻഡീസ് നായകനും വെടിക്കെട്ട് ബാറ്ററുമായ നിക്കൊളാസ് പുരാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. കരിയറിൽ മിന്നും ഫോമിൽ നിൽക്കേയാണ് പുരാന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം. 29-ാം വയസ്സിലാണ് പുരാൻ വിരമിക്കുന്നത്. അതേസമയം ഐപിഎല്ലിൽ കളിക്കുന്നത് തുടരും.

ഇത് വളരെ ബുദ്ധിമുട്ടേറിയതാണെന്ന് പറഞ്ഞാണ് പുരാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നതായി അറിയിച്ചത്. ക്രിക്കറ്റ് മറക്കാനാവാത്ത ഓർമകൾ സമ്മാനിച്ചെന്നും വെസ്റ്റിൻഡീസ് ജനതയെ പ്രതിനിധീകരിക്കാൻ അവസരം നൽകിയെന്നും പുരാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പിന്തുണച്ച ആരാധകർക്കും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും താരം നന്ദി അറിയിച്ചു.
ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ താരമാണ് പുരാന്‍. 61 ടി20കളും 106 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. രണ്ട് ഫോര്‍മാറ്റുകളിലുമായി 4000ലധികം റണ്‍സ് നേടുകയും ചെയ്ത ശേഷമാണ് പുരാന്‍ തന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചത്. ഇംഗ്ലണ്ടിനെതിരായ വൈറ്റ്-ബോള്‍ പരമ്പരയിലേക്ക് തന്നെ പരിഗണിക്കരുതെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനോട് അഭ്യര്‍ഥിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം.