കരുനാഗപ്പള്ളി. പടനായർകുളങ്ങര വടക്ക്, ചിറക്കട മാടമ്പിശ്ശേരിൽ പരേതനായ പ്രഭാകരന്റെ ഭാര്യ ഉദയമ്മ(74) നിര്യാതയായി.
മക്കൾ: സജി പ്രഭാകരൻ (ഗുജറാത്ത് ),റെജി ഫോട്ടോ പാർക്ക് (ചലച്ചിത്ര സംവിധായകൻ, മുൻ കൗൺസിലർ),
ബൈജു പ്രഭാകരൻ ( ഗുജറാത്ത്) മരുമക്കൾ: ജ്യോത്സന , സന്ധ്യ, അശ്വിനി.




































