കുന്നത്തൂര്‍.പ്രസിദ്ധ നാടക കലാകാരൻ മാനാമ്പുഴ വീണാഭവനില്‍ സിപിഎം നേതാവ് കെ.പി. മോഹൻ കുമാർ(71) അന്തരിച്ചു. സംസ്ക്കാരം 25.3.2026 ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കുന്നത്തൂർ ഏഴാം മൈലിലുള്ള വസതിയിൽ നടക്കും. ഭാര്യ – ഓമന
മക്കൾ
വിജയകാന്ത് ( ഹരി)
വീണ
മരുമക്കൾ
വിനിത
സന്തോഷ്

































