Home News Obituary കടത്തൂർ, ക്ടാകോട്ട് പുത്തൻപുരയിൽ കെ.ഐ.പി റിട്ട . എക്സി : എഞ്ചിനീയർ കെ.ശങ്കരൻകുട്ടി അന്തരിച്ചു

കടത്തൂർ, ക്ടാകോട്ട് പുത്തൻപുരയിൽ കെ.ഐ.പി റിട്ട . എക്സി : എഞ്ചിനീയർ കെ.ശങ്കരൻകുട്ടി അന്തരിച്ചു

Advertisement

തഴവ. കടത്തൂർ, ക്ടാകോട്ട് പുത്തൻപുരയിൽ കെ.ശങ്കരൻകുട്ടി (87) റിട്ട : എക്സി : എഞ്ചിനീയർ കെ.ഐ.പി) അന്തരിച്ചു. സംസ്കാരം നാളെ പകൽ 11 ന് (05.03.2026 വ്യാഴാഴ്ച. ഭാര്യ : ഡോ : വി.ഹേമലത (റിട്ട: സിവിൽ സർജൻ , THQ, കരുനാഗപ്പള്ളി) മക്കൾ:ഡോ :എസ് .ഹരി (റിട്ട: സീനിയർ: ഓർത്തോ കൺസൾട്ടന്റ്, ജില്ലാ ആശുപത്രി കൊല്ലം), ഡോ : എച്ച്. ആശ (ചീഫ് മെഡിക്കൽ ഓഫീസർ, ഹോമിയോ ഡിസ്‌പെൻസറി കഴക്കൂട്ടം). മരുമക്കൾ: ഡോ .റ്റി.ലസിത (മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ്, ലെപ്രസ്സി ട്രെയിനിങ് സെന്റർ നൂറനാട് ) ഡോ :പി.ബി പ്രദീപ്‌കുമാർ (റിട്ട: മെഡിക്കൽ ഓഫീസർ എഫ് .എച്ച്.സി, മുതാക്കൽ). സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 ന്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here