Home News Obituary കൊല്ലക വേലിയിൽ വീട്ടിൽ വി. ഗോപാലകൃഷ്ണ പിള്ള നിര്യാതനായി

കൊല്ലക വേലിയിൽ വീട്ടിൽ വി. ഗോപാലകൃഷ്ണ പിള്ള നിര്യാതനായി

Advertisement

കരുനാഗപ്പള്ളി :വിരമിച്ച പൊതുമരാമത് ജീവനക്കാരൻ കൊല്ലക വേലിയിൽ വീട്ടിൽ വി. ഗോപാലകൃഷ്ണ പിള്ള( 92)നിര്യാതനായി.

വടക്കുംതല പനയന്നാര്‍കാവ് ദേവസ്വം മാനേജിങ് കമ്മിറ്റി അംഗമായും കൊല്ലക പുത്തേത് ശ്രീ ദേവി വിലാസം എൻ. എസ്. എസ് കരയോഗം പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. ഭാര്യ :ജി. ശങ്കരി അമ്മ. മക്കൾ : എസ്.ലളിതമ്മ,കെ. ജി. രാജൻ പിള്ള,കെ. ജി. രാജേന്ദ്രൻ പിള്ള, എസ്. ലതികമ്മ, എസ്. ലതമോൾ. മരുമക്കൾ : രാജഗോപാല പിള്ള,രതീ ദേവി, ടി. ആർ. സിന്ധു,സുരേന്ദ്രൻ പിള്ള, വേണുനാഥൻ പിള്ള.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here