NewsObituary പോരുവഴി പള്ളിമുറി പേരൂർ വടക്കതിൽ ഓമനയമ്മ നിര്യാതയായി January 29, 2026 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement പോരുവഴി :- പള്ളിമുറി പേരൂർ വടക്കതിൽ പരേതനായ ഭാസ്കരൻ പിള്ളയുടെ ഭാര്യ ഓമനയമ്മ (87) നിര്യാതയായി. മക്കൾ. രാമചന്ദ്രൻ പിള്ള , തിലകമ്മ. മരുമക്കൾ. ഗീതാകുമാരി, അനിൽകുമാർ. സംസ്കാരം വീട്ടുവളപ്പിൽ നടത്തിസഞ്ചയനം ഫെബ്രുവരി 2 തിങ്കളാഴ്ച്ച 8 മണിക്ക്.. Advertisement