തെക്കൻ മൈനാഗപ്പള്ളി :വള്ളി വിളയിൽ (ശ്രീരംഗത്ത് വീട്ടിൽ) റെയിൽവേ ഉദ്യോഗസ്ഥൻ ഹരിയുടെ ഭാര്യ സൗമ്യ ( 44 ) നിര്യാതയായി.അന്തി നാട് ചീങ്കല്ലേൽ വീട്ടിൽ പരേതനായ നാരായണൻ നായരുടെയും വത്സലയുടെയും മകളാണ്. മരണാനന്തര ചടങ്ങുകൾ 28/01/ 26- രാവിലെ 11 മണിക്ക് ഭർത്തൃഗൃഹത്തിൽ
മകൾ: ശ്രുതകീർത്തി
സഹോദരൻ: അനിൽ രാജ്

































