NewsObituary കുന്നത്തൂർ പടിഞ്ഞാറ് വിനോദ് ഭവനിൽ വിനി നിര്യാതയായി January 11, 2026 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കുന്നത്തൂർ:കുന്നത്തൂർ പടിഞ്ഞാറ് പാലോട്ട് ക്ഷേത്രത്തിനു സമീപം വിനോദ് ഭവനിൽ വിനി(37) നിര്യാതയായി.കാഷ്യൂ കോർപ്പറേഷൻ ചിറ്റുമല ഫാക്ടറിയിലെ ജീവനക്കാരി ആയിരുന്നു.സംസ്ക്കാരം ഇന്ന് പകൽ 2ന് ശേഷം വീട്ടുവളപ്പിൽ. Advertisement