NewsObituary ആയിക്കുന്നം മറ്റത്ത് (വാഴയിൽ ഇടപ്പുര) സുകുമാരിയമ്മ നിര്യാതയായി January 4, 2026 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ശാസ്താംകോട്ട: ആയിക്കുന്നം മറ്റത്ത് (വാഴയിൽ ഇടപ്പുര) സുകുമാരിയമ്മ (65) അന്തരിച്ചു. ഭർത്താവ്: രാധാകൃഷ്ണൻ ഉണ്ണിത്താൻ. മക്കൾ: രതീഷ് കുമാർ, രഞ്ജിനി. മരുമക്കൾ: രാധിക കൃഷ്ണൻ, സുനിൽകുമാർ. സഞ്ചയനം ഞായർ 8ന്. Advertisement