ശാസ്താംകോട്ട. എഴുത്തുകാരനും, കൊച്ചി രാജാക്കന്മാരുടെ ജീവിതവും സാഹിത്യ സംഭാവനയും ആധികാരികമായി പഠിച്ച ഗവേഷകനും ആയ കെ എസ് എം ഡി ബി കോളേജ് റിട്ട. പ്രൊഫസർ മനക്കര പേഴുംകാല വീട്ടിൽ ഡോ. കെ. സദാശിവൻ(80) നിര്യാതനായി. ഭാര്യ ഡോ. പി. കെ. ശാന്തകുമാരി. റിട്ട. പ്രൊഫസർ ഗവൺമെന്റ് ആയുർവേദ കോളേജ് തിരുവനന്തപുരം. മകൾ. ദിവ്യ ലക്ഷ്മി. അസോസിയേറ്റ് പ്രൊഫസർ എസ് എൻ ആയുർവേദ കോളേജ് പുത്തൂർ. മരുമകൻ അരുൺ കിഷോർ ബി. എൽ.
(എസ് ഡി കോളേജ് ആലപ്പുഴ). സംസ്കാര ചടങ്ങ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് വീട്ടുവളപ്പിൽ.


































