ശാസ്താംകോട്ട : ഇൻഡ്യൻ നാഷണൽ കോൺഗ്രസ് കുന്നത്തൂർ മുൻബ്ലോക്ക് പ്രസിഡൻ്റ് പുന്നവിളകിഴക്കതിൽ പി എം ഇബ്രാഹിം കുട്ടി (81) ( മുൻ ഗ്രാമപഞ്ചായത്തംഗം , സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് എക്‌സിക്യൂട്ടീവ് അംഗം, ശാസ്താം കോട്ട കാർഷിക വികസന ബാങ്ക് ബോർഡ് അംഗം , റിട്ട : കെ എസ് ആർ ടി സി ) നിര്യതനായി .
മക്കൾ . അഡ്വ: നവാസ് , നിസാം , നെസി ( കേരള പോലീസ് കുറത്തിയാട് ) നിസ . മരുമക്കൾ ജസീന ( ടി കെ എം കേളേജ് കരിക്കോട് ) ,ഹഫ്‌സ , സിദീഖ് ( ജില്ലാ രജിസ്‌റ്റാർ ആലപ്പുഴ ) ഹഷീർ






































