കുന്നത്തൂർ:തുരുത്തിക്കര പള്ളിവടക്കതിൽ റോജിൻ ജെയിംസിന്റെ ഭാര്യ സൂസൻ റോജിൻ(27) നിര്യാതയായി.സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് സ്വഭവനമായ പള്ളിവടക്കതിൽ (കരമേൽ,മുക്കിൽ ക്ഷേത്രത്തിനു തെക്ക് വശം) 12 മണിക്ക് കുന്നത്തൂർ യുണൈറ്റഡ് പെന്തക്കോസ്റ്റൽ ചർച്ചിൽ നടക്കും.





































