കേശവദാസപുരം കൈലാസ് നഗറിൽ,(K-5A, കണ്ണന്താനം) ഫിലിപ് തോമസ് (ബാബു കുട്ടി) നിര്യാതനായി

Advertisement

തിരുവനന്തപുരം. കേശവദാസപുരം കൈലാസ് നഗറിൽ,(K-5A, കണ്ണന്താനം) ഫിലിപ് തോമസ് (ബാബു കുട്ടി – 77 വയസ്സ്) നിര്യാതനായി. കോഴഞ്ചേരി കണ്ണന്താനത്ത് പരേതനായ സി. കെ. തോമസിന്റെയും ചിന്നമ്മ തോമസിന്റെയും മൂത്ത മകനാണ്. ദീർഘകാലം ഒമാനിലെ  BANK MELLI IRAN ൽ ചീഫ് അക്കൗണ്ടന്റായി  സേവനമനുഷ്ഠിച്ചിട്ടുണ്ട്.  ചെങ്ങന്നൂർ പാണ്ടനാട് മുല്ലശ്ശേരി കുടുംബാംഗം ആനി ഫിലിപ്പ് തോമസ് (അന്നക്കുട്ടി) ആണ് ഭാര്യ. മക്കൾ: മനോജ്, യു. എസ്. എ., വിനോദ്, ദുബായ് മരുമകൾ: ഇന്ദു.

സംസ്കാരം 29ന് ഉച്ചക്ക് 2 മണിക്ക് സെന്റ്റ് ജോർജ് ഓർത്തഡോക്സ് ചർച്ച്, സ്പെൻസർ ജംഗ്ഷൻ.

+919539008233

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here