ശാസ്താംകോട്ട : പോരുവഴി നടുവിലേ മുറി പുതുവീട്ടിൽ പരേതനായ മുകുന്ദൻ പിള്ളയുടെ ഭാര്യ ആനന്ദഭായി അമ്മ (90) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് വീട്ട് വളപ്പിൽ. മക്കൾ രേണുകയമ്മ, ശ്രീദേവിയമ്മ ,എം പ്രസന്നകുമാർ (മാതൃഭൂമി ശാസ്താംകോട്ട ലേഖകൻ. മരുമക്കൾ പരേതനായ ബാലകൃഷ്ണപിള്ള, രാമചന്ദ്രൻ പിള്ള,മിനി എൻ(NSS താലൂക്ക് യൂണിയൻ മേഖലാ കോഡിനേറ്റർ) സഞ്ചയനം 28 വ്യാഴാഴ്ച രാവിലെ 8 ന്






































