Home News Breaking News ഷാജി ബേബിജോൺ നിര്യാതനായി

ഷാജി ബേബിജോൺ നിര്യാതനായി

Advertisement

കൊല്ലം.  ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണിൻ്റെ ജേഷ്ഠ സഹോദരൻ ഷാജി ബേബിജോൺ (65)   നിര്യാതനായി.


ബാംഗ്ലൂരിലെ മണിപ്പാൽ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം.

സംസ്ക്കാരം നാളെ  ഉച്ചയ്ക്ക് 3 മണിക്ക്  നീണ്ടകര സെൻ്റ്.സെബാസ്റ്റ്യൻ ദേവാലയത്തിൽ നടക്കും.

Advertisement