സിപിഐ കുന്നത്തൂർ ലോക്കൽ സെക്രട്ടറി സുനിൽകുമാർ നിര്യാതനായി

Advertisement

കുന്നത്തൂർ:സിപിഐ.കുന്നത്തൂർ ലോക്കൽ സെക്രട്ടറിയും കുന്നത്തൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റുമായിരുന്ന കുന്നത്തൂർ പടിഞ്ഞാറ് കൊല്ലായിൽ വീട്ടിൽ സുനിൽകുമാർ (50) നിര്യാതനായി.സംസ്ക്കാരം ഇന്ന് (ഞായർ) വൈകിട്ട് 4ന് വീട്ടുവളപ്പിൽ.

Advertisement