NewsObituary മൈനാഗപ്പള്ളി, വേങ്ങ, പറങ്കിമാംവിള കിഴക്കേതുണ്ടിൽ അബ്ദുൽ റഹിം നിര്യാതനായി November 22, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ശാസ്താംകോട്ട: മൈനാഗപ്പള്ളി, വേങ്ങ, ഐ.സി.എസ്ജംഗ്ഷൻ, പറങ്കിമാംവിള കിഴക്കേതുണ്ടിൽ അബ്ദുൽ റഹിം നിര്യാതനായി. പിതാവ് പരേതനായ കോയാകുട്ടി, മാതാവ് പാത്തുമ്മകുഞ്ഞ് മക്കൾ മുഹമ്മദ്ഫാസിൽ, ഫൗസിയ മരുമക്കൾ സനൂജ (കെ.എസ്.എ), ആദിൽ (കെ.എസ്.എ) Advertisement