കൊട്ടിയം:ഉമയനല്ലൂർ പട്ടര് മുക്ക് കുരണ്ടിപ്പള്ളിൽ വീട്ടിൽ(കാർത്തിക) പരേതനായ കെ.ജി രവീന്ദ്രൻ്റെ ഭാര്യ തങ്കമ്മ(80) നിര്യാതയായി. സംസ്‌കാരം നടത്തി.മക്കൾ:കെ.ആർ രാജൻ,ആർ.അജിത,ആർ. അനിമോൾ, ആർ.സുനിൽകുമാർആർ.സജിമോൻ (സിവിൽ സപ്ലൈസ്,പരവൂർ).മരുമക്കൾ:സിന്ധു റ്റി.എസ്, പരേതനായ എസ്.വിക്രമൻ (റിട്ട.എസ്.ഐ),കെ.രാജേന്ദൻ (കാപ്പെക്സ്,ചന്ദനത്തോപ്പ്), എം.ബിനി മോൾ, വിദ്യാ.ജി.കൃഷ്ണൻ. സഞ്ചയനം:9 ന് രാവിലെ എട്ടിന്.





























![ശാസ്താംകോട്ട സെന്റ്റ് ജോർജ് ഭവനിൽ ജോർജ് ബെനബെഞ്ചർ [റിട്ട. ഹെൽത്ത് സർവ്വീസ്] നിര്യാതനായി](https://i0.wp.com/www.newsatnet.com/wp-content/uploads/2026/02/IMG-20260207-WA0131.jpg?resize=218%2C150&ssl=1)




